ദോഹ: മൊബൈലിൽ മുന്നറിയിപ്പ് ടോൺ ഉപയോഗിച്ചാൽ പണി കിട്ടും. ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ
ആഭ്യന്തര മന്ത്രാലയം.......
അബുദാബി: യുഎഇ തലസ്ഥാനത്തെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 12 പേർക്ക് പരിക്കേറ്റതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ......
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കൊച്ചി തീരത്ത് നിന്ന് 27 കിലോമീറ്റർ ദൂരെ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷപ്പെടുത്തുന്നതിൽ നാവികസേനയും കോസ്റ്റ് ഗാർഡും എത്രയധികം തൽപ്പരരാണ് എന്നതിൻ്റെ ഉദാഹരണമായിരുന്നു ഇത്.
മാർച്ച് 30ന് രാത്രി സിയോൺ എന്ന മത്സ്യ ബന്ധന ബോട്ടിൽ നിന്ന് കാണാതായ രഞ്ജു മോണി സോണോവാൾ(40) എന്ന തൊഴിലാളിക്കാണ് കോസ്റ്റ് ഗാർഡ് രക്ഷാദൂതരായത്. ......
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ (QMD) പുതിയ റിപ്പോർട്ട്. ഏപ്രിൽ പകുതിയോടെ രാജ്യത്ത് പ്രാദേശികമായി 'അൽ സറായത്ത്' (Alsarayat) എന്നറിയപ്പെടുന്ന സവിശേഷമായ കാലാവസ്ഥാ സീസൺ ആരംഭിക്കുന്നതോടെയാണ് ഈ മാറ്റങ്ങൾ പ്രകടമാകുക.ഏപ്രിൽ മാസത്തിലെ ശരാശരി താപനില 26.6°C ആണ്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
തെലങ്കാനയിൽ നടക്കുന്ന വികസനം നേരിൽ കാണാൻ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും പെൻഷനും സമയബന്ധിതമായി നൽകാൻ പോലും കഴിയാത്ത ഒരു ഭരണകൂടത്തിൽ നിന്ന് കേരളത്തിന് പഠിക്കാനൊന്നുമില്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ......
കാസർകോഡ്: കാസർകോട് ആറ് വയസുകാരനും പതിമൂന്നുകാരനും കഴിഞ്ഞ മൂന്നുമാസമായി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയാകുന്നെന്ന് വെളിപ്പെടുത്തൽ. കാസർകോഡ് സ്വദേശിയായ ഷൗക്കത്തലിയാണ് തന്റെ ഭാര്യയുടെ ആദ്യബന്ധത്തിലെ കുട്ടികളെ ക്രൂരമായി മർദ്ദിച്ചിരുന്നത്. ......